നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രതിനിധികൾക്കും ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ ഫോറത്തിനും മാർഗനിർദ്ദേശങ്ങൾക്കും www.niyamasabha.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2025

sitelisthead