പൊതുജനങ്ങൾക്ക്  നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭ മന്ദിരം സന്ദർശിക്കാൻ അവസരം. ഏപ്രിൽ 25 മുതൽ മേയ് 1 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതലും നിയമസഭ മന്ദിരവും നിയമസഭ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-04-2025

sitelisthead