ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്ക് അടിയന്തര സഹായം നൽകുന്നതിനായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വിവരങ്ങൾക്കും അടിയന്തര സഹായത്തിനും വിനോദസഞ്ചാരികൾ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
പഹൽഗാം ഹെൽപ് ഡെസ്‌ക്ക്:
- 01932 222337
- 77808 85759
- 96979 82527
- 60063 65245
ശ്രീനഗർ എമർജൻസി കൺട്രോൾ റൂം:
- 0194 245 7543
- 0194 248 3651
- 70060 58623
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-04-2025