സംസ്ഥാനത്ത് 2024-2026 വർഷത്തേയ്ക്ക് പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് നിലവിൽ സർക്കാർ അക്രഡിടേഷൻ ഉണ്ടായിരുന്ന ഏജൻസികൾ ,പുതുതായി അക്രഡിടേഷൻ ആഗ്രഹിക്കുന്ന ഏജൻസികൾ എന്നിവരിൽ നിന്നും ധനകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 15 ന് വൈകുന്നേരം 5.00 മണി. വിലാസം: അഡീഷണൽ സെക്രട്ടറി, ധനകാര്യ ഇൻഡസ്ട്രീസ് & പബ്ലിക് വർക്സ് വകുപ്പ്, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. ഇ-മെയിൽ - indpwb@gmail.com. അന്വേഷണങ്ങൾക്ക് - 0471-2518834, 2518318 . വിജ്ഞാപനം 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-04-2025

sitelisthead