വനിതാദിനമായ മാർച്ച് എട്ടിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) വനിതകൾക്കായി സൗജന്യ സിനിമാപ്രദർശനം ഒരുക്കുന്നു. കെഎസ്എഫ്ഡിസി നിർമ്മിച്ച് മനോജ് കുമാർ സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രത്തിന്റെ ശനിയാഴ്ച ദിവസത്തെ മാറ്റിനി ഷോ ആണ് ഓരോ KSFDC തിയേറ്ററുകളിലും ആദ്യം എത്തുന്ന 100 സ്ത്രീകൾക്ക് സൗജന്യമായി പ്രദർശനം ഒരുക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-03-2025