ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്. സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായസേവനങ്ങൾ ലഭ്യമാണ്.

ലഹരി ഉപയോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ 

9995966666 : യോദ്ധാവ് (വാട്സാപ്പ് )
14405 :വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
1090 : ജില്ല നാർക്കോട്ടിക് സെന്റർ
1098 : ചൈൽഡ് ലൈൻ
112: പൊലീസ് ഹെല്പ് ലൈൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-03-2025

sitelisthead