സംസ്ഥാനത്തിനകത്തും പുറത്തുമുളള അംഗീകൃത സ്ഥാപനങ്ങളിലെ അംഗികൃത കോഴ്‌സുകള്‍ക്ക് നിയമാനുസൃതം മെറിറ്റ്/റിസര്‍വേഷന്‍ വ്യവസ്ഥയില്‍ പട്ടികജാതി/പട്ടിക വര്‍ഗ/മറ്റര്‍ഹ/തത്തുല്യ വിഭാഗ വിദ്യര്‍ഥികള്‍ക്ക് 2024-2025 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 2025 ഫെബ്രുവരി 28. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-12-2024

sitelisthead