1 .കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു ശാസ്ത്രം, ചരിത്രം, മ്യൂസിയം പഠനങ്ങൾ, സാംസ്‌കാരിക പൈതൃക പഠനങ്ങൾ എന്നിവകളിൽ താൽപ്പര്യമുള്ളവർക്ക് 2025  ജനുവരി 6 വരെ കെ.സി.എച്ച്.ആർ വൈബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kchr.ac.in.

 2. കേരള നോളജ്  ഇക്കണോമി മിഷൻ സർക്കാർ, സ്വകാര്യ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലെ  സ്വകാര്യ സ്ഥാപനങ്ങളിലും  സർക്കാർ സ്ഥാപനങ്ങളായ കെമിക്കൽ എക്സാമിനർ ലബോറട്ടറിയും, KIED, KCAV എന്നീ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ (DWMS) രജിസ്റ്റർ ചെയ്തു സൗജന്യമായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.knowledgemission.kerala.gov.in. ഇ-മെയിൽ : seed@kdisc.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead