സംസ്ഥാന തണ്ണീർത്തട അതോറിറ്റി വേമ്പനാട്-കോൾ റാംസർ തണ്ണീർത്തടത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ പുതുക്കിയ കരട് രേഖ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കരട് രേഖ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ  ലഭ്യമാണ്. കരട് രേഖ സംബന്ധിച്ച കമന്റുകൾ swak.kerala@gmail.com  എന്ന വിലാസത്തിലേക്ക് ഇ-മെയിൽ വഴി സമർപ്പിക്കാം. പുതുക്കിയ കരട് രേഖ അവലോകനം ചെയ്യുന്നതിനുള്ള സംസ്ഥാന തണ്ണീർത്തട അതോറ്റിയുടെ മീറ്റിംഗ് നിശ്ചയിക്കുന്നത് വരെയാണ് അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി. കൂടുതൽ വിവരങ്ങൾക്കായി www.swak.kerala.gov.in സന്ദർശിക്കുക.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-12-2024

sitelisthead