കേരള നോളജ് ഇക്കോണമി മിഷന്റെ അക്കൗണ്ടിങ്, ഹെൽത്ത് കെയർ, മീഡിയ ആൻഡ് എന്റർടൈൻമെൻ്റ്, മൊബൈൽ ആൻഡ് വെബ് ഡെവലപ്‌മെൻ്റ്, സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് ആൻഡ് ടെസ്റ്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ്, സിവിൽ ആൻഡ് ഡിസൈൻ, ഡാറ്റ സയൻസ് & മെഷീൻ ലേണിങ് തുടങ്ങിയ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. ഡിഡബ്ല്യുഎംഎസ് കണക്ട് ആപ് മുഖേനയോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഡിസംബർ 20. രജിസ്ട്രേഷൻ ലിങ്ക്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-12-2024