കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട്

12/12/2024:  പത്തനംതിട്ട, എറണാകുളം, ഇടുക്കി

ഓറഞ്ച് അലർട്ട്

12/12/2024:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം, തൃശൂർ

13/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

മഞ്ഞ അലർട്ട്

12/12/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

13/12/2024: ആലപ്പുഴ, കോട്ടയം, ഇടുക്കി

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024

sitelisthead