സംസ്ഥാന തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് ആരംഭിച്ചു.
karuthal.kerala.gov.in വഴിയോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ആസ്ഥാനങ്ങളിലൂടെയോ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.
താലൂക്ക് തല അദാലത്ത് തീയതികൾ
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ അറിയാൻ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-12-2024