സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മലയാള ചലച്ചിത്രരംഗത്തെ സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുൺ അർഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-12-2024