കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ  ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി  
ജൈവവൈവിധ്യ സെമിനാർ/ ശിൽപ്പശാല/ സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾ, കോളേജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക്  അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.keralabiodiversity.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2024

sitelisthead