കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ജോലി ചെയ്തുവരുന്ന അംഗീകൃത തൊഴിലാളികൾക്ക് വേണ്ടി ബോർഡ് നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. ആധാർ കാർഡിന്റെയും, ബാങ്ക് പാസ്സ് ബുക്കിന്റെയും പകർപ്പുകൾ സഹിതം സെപ്റ്റംബർ 19 നകം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2734827

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2024

sitelisthead