പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് /പ്യുവർ സയൻസ്/ അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മന്റ്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (PG / Ph.D ) നടത്തുന്നതിന് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 20 . അപേക്ഷകർക്കുള്ള മാർഗനിർദേശങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2024