റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ  13 ന് ആരംഭിച്ച മത്സരത്തിൽ  31 വരെ പങ്കെടുക്കാം. മത്സരത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ഐഎൽഡിഎമ്മിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2024

sitelisthead