വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത ബാധിതതരായവർക്ക് സഹായം നൽകുവാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) സംഭാവനകള്‍ നൽകാം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് എല്ലാ സഹായവും നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. സി.എം.ഡി.ആര്‍.എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. വിവരങ്ങൾക്കായി donation.cmdrf.kerala.gov.in  സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2024

sitelisthead