സ്മാർട്ടായി ഡിജിറ്റൽ റീസർവ്വേ; അളന്നു തിട്ടപ്പെടുത്തിയത് 8.08 ലക്ഷം ഹെക്ടർ ഭൂമിയും, 59.2 ലക്ഷം ഭൂഭാഗങ്ങളും'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 8.08 ലക്ഷം ഹെക്ടർ ഭൂമിയും 59.2 ലക്ഷം ഭൂഭാഗങ്ങളുമാണ് സംസ്ഥാനത്ത് അളന്നു തിട്ടപ്പെടുത്തിയത്. 2023 ഓഗസ്റ്റോടെയാണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി 'എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.
ഭൂഭരണം ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഇ-ഗവേണൻസ് സംരംഭമാണ് കേരള ഡിജിറ്റൽ ലാൻഡ് സർവേ.കൂടുതൽ വിവരങ്ങൾ