മാലിന്യമുക്തം നവകേരളം: മാലിന്യസംസ്‌കരണത്തിൽ ചരിത്രം തിരുത്തി കേരളംമാലിന്യമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കൂട്ടായ പരിശ്രമങ്ങൾ ഒടുവിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിനും സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിനും ശേഷം കേരളം കണ്ട ഏറ്റവും വലിയ ജനകീയ ക്യാമ്പയിനായി 'മാലിന്യമുക്തം നവകേരളം' മാറിയിരിക്കുന്നു.കൂടുതൽ വിവരങ്ങൾ
അറിവിന്റെ വെളിച്ചമേകുന്ന വിദ്യാകിരണം : നവകേരള മോഡൽകേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ആധുനികവൽക്കരിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഏറ്റവും പ്രധാനപ്പെട്ട ബഹുജന പങ്കാളിത്ത പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഈ ദൗത്യം പ്രധാനമായും ഭൗതികവും അക്കാദമികവും ഭരണപരവും സാംസ്‌കാരികവുമായ നാല് പ്രധാന തലങ്ങളിലുള്ള മാറ്റങ്ങളെയാണ് മുൻനിർത്തുന്നത്.കൂടുതൽ വിവരങ്ങൾ
ആർദ്രം മിഷൻ: നവകേരളത്തിന്റെ ആരോഗ്യമാതൃകഎല്ലാവർക്കും മികച്ചതും സൗജന്യവുമായ ചികിൽസ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷൻ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മികച്ച ആരോഗ്യമാതൃകയായി കേരളം മാറി.കൂടുതൽ വിവരങ്ങൾ