കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും ഓണം ഉത്സവബത്ത 1000 രൂപ വർദ്ധിപിച്ചു. തൊഴിലാളികൾക്ക് 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് ലഭിക്കുക. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo