പൗരന്മാർക്ക് ലഭ്യമാകുന്ന ഇ-ഗവേണൻസ് സേവനങ്ങളുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും വിലയിരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ദേശീയ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് (NeSDA) അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇ-ഗവേണൻസ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ സംതൃപ്തി നിലകൾ, അനുഭവങ്ങൾ, ഫീഡ്‌ബാക്ക് എന്നിവ അളക്കുന്ന തരത്തിലാണ് സർവേ രൂപപ്പെടുത്തിയിട്ടുള്ളത്. സർവേയ്ക്ക് nesda.centralindia.cloudapp.azure.com/#/citizen-survey

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-11-2023

sitelisthead