ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടത്തും. സ്ഥലങ്ങളും വേദികളും അറിയാൻ ക്ലിക്ക് ചെയ്യുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-09-2023