കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും, സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും നല്‍കി വരുന്ന വിവിധ ധനസഹായങ്ങളും, പാര്‍ശ്വവത്കൃത സമൂഹത്തിനേകുന്ന പിന്തുണകളും അടക്കം കുടുംബശ്രീയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പ്പെടുന്ന വീഡിയോ പരമ്പരയാണ് കുടുംബശ്രീ ഇന്‍ഫൊ. കുടുംബശ്രീയുടെ യുട്യൂബ് ചാനലില്‍ ഇന്‍ഫോ വീഡിയോസ് എന്ന ടാഗിലാണ് വീഡിയോകള്‍.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2023