കലാകാര പെൻഷൻ സംബന്ധിച്ച സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വിവര ശേഖരണം നടത്തുന്നു. സാംസ്‌കാരിക, വകുപ്പിനു കീഴിലുള്ള വജ്രജൂബിലി കലാകാരന്മാർ നിലവിലെ പെൻഷൻ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വിവരങ്ങൾക്ക് 0471-2478193, 9400040852, 8281207557.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2023

sitelisthead