ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ രഹിതരാകുന്ന യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും, ഫിഷിംഗ് ഹാർബറുകളിലെ അനുബന്ധ തൊഴിലാളികൾക്കും, പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭിക്കുന്നതിനായി അർഹരായ മത്സ്യത്തൊഴിലാളികളും, അനുബന്ധ തൊഴിലാളികളും റേഷൻ കാർഡിന്റെയും ക്ഷേമനിധി പാസ്ബുക്കിന്റെയും പകർപ്പ് ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് 0471-2305042 fisheriesdirector@gmail.com
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-06-2023