ഗുരുതരരോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യരോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ നേരിട്ടും ഓൺലൈൻ വഴിയും അപേക്ഷിക്കാം. രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-11-2022