പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവജനങ്ങൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റിൽ വെച്ച് ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴിൽരഹിതരായ 40 വയസിന് താഴെയുള്ള തിരെഞ്ഞെടുത്ത 25 യുവജനങ്ങൾക്ക് ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ സ്റ്റൈഫൻറ്റോടു കൂടി പരിശീലനം ലഭിയ്ക്കും.

താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSdI0M1buOMBnyw14zwZCbeU3xcGgu-AjAze-mAbUStEVoZAUw/viewformഎന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓഗസ്റ്റ് 2ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484 2532890/2550322/9605542061.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-07-2022

sitelisthead