വിദേശ രാജ്യങ്ങളിൽ ഉന്നതപഠനം നടത്തുവാൻ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിൽ  ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷയും വിശദവിവരങ്ങളും www.sjd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡിസംബർ 22 വൈകുന്നേരം 5 ന് മുൻപായി സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, 5-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ സമർപ്പിക്കണം.  വിവരങ്ങൾക്ക്: 0471 – 2306040. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-12-2025

sitelisthead