ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (ഡിഎആർപിജി) ഏർപ്പെടുത്തിയിട്ടുള്ള പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21. വിശദവിവരങ്ങൾ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2025