അങ്കണവാടികൾ പ്രവർത്തനം ആരംഭിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ലോഗോ എൻട്രികൾ ക്ഷണിച്ചു. സൃഷ്ടികൾ എ 4 സൈസ് പേപ്പറിൽ ആയിരിക്കണം. ഒന്നാം സമ്മാനം 5,000 രൂപ. എൻട്രികൾ icdsasection@gmail.com ൽ ഫെബ്രുവരി 28ന് മുമ്പായി ലഭ്യമാക്കണം. ഫോൺ : 0471-2346534

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2025

sitelisthead