2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കുന്നതിനുള്ള ആംനെസ്റ്റി സ്‌കീം അനുസരിച്ച് നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി  2025  മാർച്ച്  31 . പ്രസ്തുത സാഹചര്യത്തിൽ നികുതിദായകരുടെ സഹായത്തിനും സംശയ നിവാരണത്തിനുമായി   സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും  അവധി ദിവസങ്ങളായ മാർച്ച് 30 നും, 31 നും ഹെല്പ് ഡെസ്‌കുകൾ തുറന്ന് പ്രവർത്തിക്കും. വിവരങ്ങൾക്ക് : keralataxes.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2025

sitelisthead