മാലിന്യസംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കുന്നതിനുമായി മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവുമായി തദ്ദേശവകുപ്പ്.
''വൃത്തി 2025 - ദി ക്ലീൻ കേരള കോൺക്ലേവ്'' ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-03-2025

sitelisthead