ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായുള്ള എക്‌സിബിഷനിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബൊൾഗാട്ടി കൺവെൻഷൻ സെന്ററിൽ ആണ് പ്രദർശനം. സ്റ്റാർട്ടപ്പ്, ജുവൽസ് ഓഫ് കേരള, അപ്കമിങ് ടാലന്റ്‌സ് വിഭാഗങ്ങളിൽ അപേക്ഷിക്കാം.വിവരങ്ങൾക്ക് : Industrykerala
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2025