ഓണത്തിന്റെ ഭാഗമായി പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ റേഷൻകാർഡ്‌ ഉടമകളായ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക്‌ 1000 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകും.  20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും. ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2024

sitelisthead