മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലും മോട്ടോർ വാഹന ഓഫീസുകളിലും ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ,എം പരിവാഹൻ ആപ്, ഇ-ചലാൻ തുടങ്ങിയ ആപ്ലിക്കേഷനുകളിലുണ്ടാകുന്ന സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഹെൽപ് ഡെസ്‌ക് സംവിധാനം. പൊതുജനങ്ങൾക്ക് രാവിലെ 6 മുതൽ രാത്രി 12 മണി വരെ 120-4925505 എന്ന നമ്പറിൽ ബന്ധപ്പെടാം.
- വാഹനം സംബന്ധിച്ച് : helpdesk-vahan@gov.in
- ലൈസൻസ് സംബന്ധിച്ച് : helpdesk-sarathi@gov.in
- എം പരിവാഹൻ സംബന്ധിച്ച് : helpdesk-mparivahan@gov.in
- ഇ ചലാൻ സംബന്ധിച്ച് : helpdesk-echallan@gov.in എന്നീ ഇ-മെയിൽ സൗകര്യങ്ങളും ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2024