എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിൽ സബ്സിഡി ലഭിക്കും. പ്രായം 18- 65 നും മദ്ധ്യേ.അപേക്ഷ ഫോമുകൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും, www.employment.kerala.gov.in വഴി ഓൺലൈനായും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. ഫോൺ 0484 - 2422458.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2024