കേരള സംസ്ഥാന ബാംബൂ മിഷൻ മുള മേഖലയിലെ കരകൗശല പ്രവർത്തകർക്ക് രജിസ്ട്രേഷൻ നടപ്പാക്കുന്നു.ഇതിന്റെ ഭാഗമായി മുള, ഈറ്റ എന്നിവ ഉപയോഗിച്ച് കരകൗശല ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്ന കരകൗശല പ്രവർത്തകർ രജിസ്ട്രേഷൻ നടത്തണം. വിവരങ്ങൾക്ക് www.keralabamboomission.org സന്ദർശിക്കുക. ഫോൺ : 0471 - 2321882
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2024