സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി സ്ത്രീ സാംസ്‌കാരികോത്സവം ജനുവരി 5,6 തീയതികളിൽ കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ചെറുകഥാക്യാംപ് സംഘടിപ്പിക്കുന്നു. 50 വയസിൽ താഴെയുളള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും പങ്കെടുക്കാം. ബയോഡേറ്റയും ഒരു കഥയും culturedeptsamam24@gmail.com എന്ന ഇ-മെയിലിലേക്കോ സമം, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം ഫോർട്ട് PO തിരുനവന്തപുരം - 23 വിലാസത്തിലേക്ക് തപാൽ വഴിയോ അയക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 26.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2023

sitelisthead