സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2022-23 അധ്യയന വർഷം 1-ാം വർഷ കോഴ്സിന് പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. dcescholarship.kerala.gov.in ൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വിവരങ്ങൾക്ക് 8921679554.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023