650 ചതുരശ്ര അടി വരെയുള്ള (60 ചതുരശ്ര മീറ്റർ) വീടുകൾക്ക് നികുതി ഒഴിവാക്കി. നേരത്തേ ബിപിഎൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർവരെ മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു വീടിനേ ഇളവുണ്ടാകൂ. ലൈഫ്, പുനർഗേഹം പദ്ധതികൾക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങൾക്കും ഇളവ് ലഭിക്കും. ഫ്ളാറ്റ്, വില്ലകൾക്ക് ഇളവുണ്ടാകില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-03-2023