ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്നുള്ള ഔദ്യോഗിക ദു:ഖാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വാർഷികാഘോഷത്തിൽ ചൊവ്വാഴ്ചയും (22) ബുധനാഴ്ചയും (23) വയനാട്, കാസറഗോഡ് ജില്ലകളിൽ നടത്താനിരുന്ന കലാപരിപാടികൾ മാറ്റിവെച്ചു. ചൊവ്വാഴ്ചത്തെ (22) വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-04-2025