ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ്‌ പദ്ധതിയിൽ  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന സമർപ്പിക്കാം. വിവരങ്ങൾക്ക്: 0479 2727379.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-09-2024

sitelisthead