കോർപ്പറേഷനുകൾ

സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ വിശദാംശങ്ങൾ പട്ടിക രൂപത്തിൽ ചുവടെ

ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കരകൗശല വികസന കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ്
കേരള അഗ്രോ മെഷീൻ കോർപ്പറേഷൻ ലിമിറ്റഡ്
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
കേരള വന വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെഎഫ്ഡിസി ലിമിറ്റഡ്)
കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ
കേരള ജലസേചന സൗകര്യ വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ്
കേരള പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KRDCL)
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് (സിഡ്കോ)
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരളാ സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ച്വറിങ് ആൻഡ് മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ
കേരള സ്റ്റേറ്റ് തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്
സംസ്ഥാന ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫോര്‍ ക്രിസ്റ്റ്യന്‍ കണ്‍വര്‍ട്ട്‌സ് ഫ്രം ഷെഡ്യൂള്‍ഡ് കാസ്റ്റ് & ദി റെക്കമെന്‍ഡഡ് കമ്മ്യൂണിറ്റിസ്
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ)
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്പ് മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (ഹോർട്ടികോർപ്)
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
കേരള സംസ്ഥാന പാൽമൈറ പ്രോഡക്ട്സ് ഡെവലപ്മെന്റ് ആന്റ് വർക്കേഴ്സ് വെൽഫെയർ കോർപറേഷൻ ലിമിറ്റഡ് (കെൽപാം)
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ്
കേരള സ്റ്റേറ്റ് ടെക് സ്റ്റൈൽ ക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ്
കേരള വെയർ ഹൗസിംഗ് കോർപ്പറേഷൻ
കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്യൂണിറ്റീസ് ലിമിറ്റഡ്
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ്
കേരള ടൂറിസം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡ് (ഔഷധി)
പ്ലാന്റെഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 09-04-2024

ലേഖനം നമ്പർ: 255

sitelisthead