സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന്റെ ലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ ലോഗോ ഡിസൈനുകളാണ് പരിഗണിക്കുന്നത്. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി PDF/PNG/JPEG ഫോർമാറ്റിൽ ksywb@kerala.gov.in ൽ സമർപ്പിക്കണം. ഫോൺ: 0471-2733139, 2733602.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2026