തീർഥാടകർക്കായി ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ടൂറിസം വകുപ്പ്  ബഹുഭാഷാ മൈക്രോസൈറ്റ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സഹായകമാകും വിധം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്. 

ബഹുഭാഷാ മൈക്രോസൈറ്റ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024

sitelisthead