
കൊല്ലം ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 50,938 നിവേദനങ്ങളാണ് ലഭിച്ചത്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ:
| മണ്ഡലം | നിവേദനങ്ങൾ |
| പത്തനാപുരം | 3634 |
| പുനലൂർ | 4039 |
| കൊട്ടാരക്കര | 3675 |
| കുന്നത്തൂർ | 5454 |
| കരുനാഗപ്പള്ളി | 7768 |
| ചവറ | 5049 |
| കുണ്ടറ | 4857 |
| കൊല്ലം | 3627 |
| ഇരവിപുരം | 4105 |
| ചടയമംഗലം | 4526 |
| ചാത്തന്നൂർ | 4154 |
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.