navakeralam
navakeralam 2
63rd Kerala School Kalolsavam
Navakeralam

നവകേരള സദസ്സ്

Languages
  • സ്റ്റാറ്റിസ്റ്റിക്‌സ്
  • ഹോം
  • അറിയിപ്പുകൾ
  • ഫോട്ടോ ഗാലറി

കോഴിക്കോട് നവകേരള സദസ്സ്

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ (നവംബർ 24 മുതൽ 26 വരെ) നവകേരള സദസ്സ് സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ.

ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.

 

മണ്ഡലം തിരിച്ചുള്ള കണക്ക്:

മണ്ഡലം നിവേദനങ്ങൾ
പേരാമ്പ്ര 4316
നാദാപുരം 3985
കുറ്റ്യാടി 3963
 വടകര 2588
ബാലുശ്ശേരി 5461
കൊയിലാണ്ടി 3588
എലത്തൂർ 3224
കോഴിക്കോട് നോർത്ത് 2258
കോഴിക്കോട് സൗത്ത് 1517
തിരുവമ്പാടി 3827
കൊടുവള്ളി 3600
കുന്ദമംഗലം 4171
ബേപ്പൂർ 3399

 


  • മലപ്പുറം നവകേരള സദസ്
  • വയനാട് നവകേരള സദസ്
  • പാലക്കാട് നവകേരള സദസ്സ്
  • കണ്ണൂർ നവകേരള സദസ്സ്
  • തൃശൂർ നവകേരള സദസ്സ്
  • ഇടുക്കി നവകേരള സദസ്സ്
  • കാസറ​ഗോഡ് നവകേരള സദസ്
  • കോട്ടയം നവകേരള സദസ്സ്
  • പത്തനംതിട്ട നവകേരള സദസ്സ്
  • ആലപ്പുഴ നവകേരള സദസ്സ്
  • കൊല്ലം നവകേരള സദസ്സ്
  • തിരുവനന്തപുരം നവകേരള സദസ്സ്
  • എറണാകുളം നവകേരള സദസ്സ്
നവകേരള സദസ്സ്

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.