navakeralam
navakeralam 2
63rd Kerala School Kalolsavam
Navakeralam

നവകേരള സദസ്സ്

Languages
  • സ്റ്റാറ്റിസ്റ്റിക്‌സ്
  • ഹോം
  • അറിയിപ്പുകൾ
  • ഫോട്ടോ ഗാലറി

കണ്ണൂർ നവകേരള സദസ്സ്

ജില്ലയില്‍ നവംബർ 20 ന് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാരംഭിച്ച നവകേരള സദസ്സിന് വന്‍ വരവേല്‍പാണ് കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ ലഭിച്ചത്. 

കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് 28584 പരാതികള്‍ ലഭിച്ചു.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ:

മണ്ഡലം നിവേദനങ്ങൾ 
പയ്യന്നൂര്‍  2554
കല്യാശ്ശേരി 2469
തളിപ്പറമ്പ് 2289
ഇരിക്കൂര്‍ 2493
അഴീക്കോട് 2357
കണ്ണൂര്‍ 2500
ധര്‍മടം 2849
തലശ്ശേരി 2264
കൂത്തുപറമ്പ് 2477
മട്ടന്നൂര്‍ 3350
പേരാവൂര്‍ 2982

 


  • മലപ്പുറം നവകേരള സദസ്
  • വയനാട് നവകേരള സദസ്
  • കോഴിക്കോട് നവകേരള സദസ്സ്
  • പാലക്കാട് നവകേരള സദസ്സ്
  • തൃശൂർ നവകേരള സദസ്സ്
  • ഇടുക്കി നവകേരള സദസ്സ്
  • കാസറ​ഗോഡ് നവകേരള സദസ്
  • കോട്ടയം നവകേരള സദസ്സ്
  • പത്തനംതിട്ട നവകേരള സദസ്സ്
  • ആലപ്പുഴ നവകേരള സദസ്സ്
  • കൊല്ലം നവകേരള സദസ്സ്
  • തിരുവനന്തപുരം നവകേരള സദസ്സ്
  • എറണാകുളം നവകേരള സദസ്സ്
നവകേരള സദസ്സ്

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.