navakeralam
navakeralam 2
63rd Kerala School Kalolsavam
Navakeralam

നവകേരള സദസ്സ്

Languages
  • സ്റ്റാറ്റിസ്റ്റിക്‌സ്
  • ഹോം
  • അറിയിപ്പുകൾ
  • ഫോട്ടോ ഗാലറി

പാലക്കാട് നവകേരള സദസ്സ്

പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ (ഡിസംബർ 1 മുതൽ 3 വരെ) നവകേരള സദസ്സ് സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചത്.

മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്:

മണ്ഡലം  നിവേദനങ്ങൾ
മലമ്പുഴ 7067
പാലക്കാട് 5281
നെന്മാറ 6536
ആലത്തൂര്‍ 6664
ഷൊര്‍ണൂര്‍ 3424
ഒറ്റപ്പാലം 4506
 തരൂര്‍ 4525
ചിറ്റൂര്‍ 4981
മണ്ണാര്‍കാട് 5885
കോങ്ങാട് 4512
പട്ടാമ്പി 3404
തൃത്താല 4419

 


  • മലപ്പുറം നവകേരള സദസ്
  • വയനാട് നവകേരള സദസ്
  • കോഴിക്കോട് നവകേരള സദസ്സ്
  • കണ്ണൂർ നവകേരള സദസ്സ്
  • തൃശൂർ നവകേരള സദസ്സ്
  • ഇടുക്കി നവകേരള സദസ്സ്
  • കാസറ​ഗോഡ് നവകേരള സദസ്
  • കോട്ടയം നവകേരള സദസ്സ്
  • പത്തനംതിട്ട നവകേരള സദസ്സ്
  • ആലപ്പുഴ നവകേരള സദസ്സ്
  • കൊല്ലം നവകേരള സദസ്സ്
  • തിരുവനന്തപുരം നവകേരള സദസ്സ്
  • എറണാകുളം നവകേരള സദസ്സ്
നവകേരള സദസ്സ്

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.